AMIA Ifthar 2016
ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA NSW) സിഡ്നിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും വിവിധ മത സാമുദായിക നേതാക്കളും നോമ്പ് തുറയിൽ പങ്കെടുത്ത് ആശംസകൾ അര്‍പ്പിച്ചു. ഒബൺ കമ്മ്യൂണിറ്റി സെന്ററിൽ ജൂൺ 12 നു മൂന്നുമണിക്ക് ഡോ. കാസിം ചേലാട്ട് കാര്യ പരിപാടികൾ ഉത്ഘാടനം ചെയ്തു. AMIA പ്രസിഡണ്ട് ഡോ.അലി പരപ്പിൽ പ്രസിഡൻഷ്യൽ അഡ്രെസ്സ് നിർവഹിച്ചു. എം പി യും കമ്മ്യുണിക്കെഷൻ ഷാഡോ മിനിസ്ടറുമായ ജേസൺ ക്ലെയർ വിവിധ സംസ്കാരങ്ങളുടെ യോജിപ്പുകൾ ഇന്നത്തെ സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച്… Read More »