മലയാളം പഠിക്കാൻ AMIA ഒരുക്കുന്ന പള്ളിക്കൂടം
AMIA NSW ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിലേക്ക് ഏവർക്കും സ്വാഗതം. മലയാളം പറയാനും വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന ‘പള്ളിക്കൂടം’ (മധുരം മലയാളം) 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ച 12 മണിക്ക് ഉൽഘാടനം ചെയ്യുന്നു. സിഡ്നിയിലെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ (44A Macquarie… Read More »