AMIA കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016
സിഡ്നി-ഓബൺ∙ കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി AMIA യുടെ ആഭിമുഖ്യത്തിൽ കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016, ഓബൺ കമ്മ്യൂണിറ്റി ഹാളിൽ ഏപ്രിൽ 30 നു ശനിയാഴ്ച് രാവിലെ 8 മുഥൽ വൈകിട്ട് 6 വരെ നടത്തുമെന്ന് AMIA NSW പ്രസിടണ്ട് ഡോ. അലി പരപ്പിൽ അറിയിച്ചു. ഡോ. കാസിം ചേലാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഹാഷിം മുഹമ്മദ് വിവിധ പരിപാടികൾ കോ-ഓർഡിനേറ്റ്ചെയ്യും. മനഃശാസ്ത്രജ്ഞനായ ഡോ. പ്രശാന്ത് മയൂർ, ഡോ.അദ്നാൻ യൂനിസ് എന്നിവർ… Read More »