Author Archives: user

മലയാളം പഠിക്കാൻ AMIA ഒരുക്കുന്ന പള്ളിക്കൂടം

AMIA NSW ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിലേക്ക് ഏവർക്കും സ്വാഗതം. മലയാളം പറയാനും വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന ‘പള്ളിക്കൂടം’ (മധുരം മലയാളം) 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ച 12 മണിക്ക് ഉൽഘാടനം ചെയ്യുന്നു. സിഡ്നിയിലെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ (44A Macquarie Road, Auburn, NSW 2144) നടക്കുന്ന ചടങ്ങിലേക്ക് സസന്തോഷം ക്ഷണിക്കുന്നു. പ്രഗൽഭരായ മലയാളി അദ്ധ്യാപകർ നടത്തുന്ന ക്ലാസ്സുകൾ തുടക്കത്തിൽ AMIAയുടെ വക സൗജന്യമായിരിക്കും. ‘പള്ളിക്കൂടം’ തലവൻ ആയി പ്രൊഫസർ എ.എസ്.എം. സജീവ് ചുമതലയേൽക്കും. വിദ്യാർത്ഥികളുടെ… Read More »

An Opportunity to sponsor Ifthar

  During this holy month we would like to offer an opportunity for individuals and family to sponsor Iftar for the number of individuals you like. The cost for Iftar meals and others (fruits, water) per person is calculated to be $15. You may sponsor any number/s of individuals you like. Please be reminded that… Read More »

AMIA NSW Ifthar 2017

Assalamu Alaikum Wa Rahmathullahi Wabarakaathuhu, AMIA NSW extends Ramadan Greetings to all of you and wishes you a very pious month ahead. In the spirit of community and friendship that we are pleased to invite you to join us for an Iftar and share the experience in an atmosphere of learning, fraternity and God consciousness… Read More »

AMIA NSW Magazine articles invitation

السلام عليكم As most of you already know AMIA NSW has planned to publish a magazine to promote writing generally in our community and specifically our children. To that end, we are also conducting a writing competition for children. There are two categories: Juniors (5 to 9) and Seniors (10 -14). There are cash prizes… Read More »

AMIA Eid ul Fitr Celebration 2016

It’s time to bid farewell to Ramadan.  Dear  Brothers and Sisters,   Like all good things Ramadan is limited. Hope everyone has utilised ramadan fully and spiritually more energised. AMIA NSW is cordially inviting all to attend an informal gathering on 9th July to mark eid-ul-fitr at Auburn Centre for Community (44A Maquarie Road Auburn NSW). The event… Read More »

AMIA Ifthar 2016

  ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA NSW) സിഡ്നിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും വിവിധ മത സാമുദായിക നേതാക്കളും നോമ്പ് തുറയിൽ പങ്കെടുത്ത് ആശംസകൾ അര്പ്പിച്ചു. ഒബൺ കമ്മ്യൂണിറ്റി സെന്ററിൽ ജൂൺ 12 നു മൂന്നുമണിക്ക് ഡോ. കാസിം ചേലാട്ട് കാര്യ പരിപാടികൾ ഉത്ഘാടനം ചെയ്തു.  AMIA പ്രസിഡണ്ട്‌ ഡോ.അലി പരപ്പിൽ പ്രസിഡൻഷ്യൽ അഡ്രെസ്സ് നിർവഹിച്ചു. എം പി യും കമ്മ്യുണിക്കെഷൻ ഷാഡോ മിനിസ്ടറുമായ ജേസൺ ക്ലെയർ വിവിധ സംസ്കാരങ്ങളുടെ യോജിപ്പുകൾ ഇന്നത്തെ സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച്… Read More »

AMIA Ifthar 2016

Alhamdu Lillahi Rabbil Aalameen, Again Allah Azzawajal is blessing us with another Ramadan – “Alladhee Unzila feehil Quran..” The Month of Quran, the month of fasting, the month in which Islamic History took its mighty turn to rule over the world “with Battle Of Badr” Subhanallah.. There are no words to express our gratitude to… Read More »

AMIA Annual Camp 2016

Mohammed Faizal Kakkat·Sunday, March 6, 2016   അൽഹംദുലില്ലാഹ് AMIA NSW നമ്മുടെ മൂന്നാമത്തെ കമ്മ്യൂനിറ്റി ക്യാമ്പ് ഈ വർഷം(2016) ഒക്ടോബർ 28 നു സംഘടിപ്പിക്കുകയാണ്. ഇൻഷാ അല്ലാഹ് നാമരൂ യുനൈറ്റിങ്ങ് വെന്യുവിൽ ആണ് ഇത്തവണ ക്യാമ്പ്. (Naamaroo Uniting Venue, Lady Game Dr, Chatswood NSW 2067) OCT 28 വെള്ളിയാഴ്ച രാത്രി മുതൽ 30 ഞായറാഴ്ചഉച്ചയ്ക്ക് ശേഷം വരെയാണ് ക്യാമ്പ്. നല്ല പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലമാണ് നാമരൂ. സിഡ്നിയിൽ നിന്ന്… Read More »

AMIA കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016

സിഡ്നി: ഒബൺ . AMIA NSW (ആസ്ട്രേലിയൻ മലയാളീ ഇസ്ലാമിക് അസ്സോസ്സിയേഷൻ) യുടെ ആഭിമുഖ്യത്തിൽ കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016  ഓബൺ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു . ഡോ. കാസിം ചേലാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.  AMIA പ്രസിഡനറ് ഡോ. അലി പരപ്പിൽ സ്വാഗത പ്രസംഗം നടത്തി. മനശാസ്ത്രഞനായ ഡോ. പ്രശാന്ത് മയൂർ, ഡോ.അദ്നാൻ യൂനിസ് എന്നിവർ ഒരു ബഹുസ്വര സമൂഹത്തിൽ കുട്ടികളെ വളർത്തി യെടുക്കാൻ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ എങ്ങിനെ ഫലപ്രദമായി… Read More »